“അതേയ്, സുഖല്ലേ? ”
രാവിലെ പതിവില്ലാതെ ആ ശബ്ദം കേട്ട് അന്‍പ് ഫോണിലേക്കും അടുക്കളയിലേക്കും മാറി മാറി നോക്കി.
“ഉം.” ഉത്തരം ഒരു മൂളലില്‍ ഒതുക്കി. “എന്തേ രാവിലെ?”
“ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യാന്‍ പോവ്വാണ് ! നിന്നോടു പറയണം എന്ന് തോന്നി”
