നേരം പാതിരായോടടുത്തു ബസ്സിൽ ഇരുന്ന് ഉറങ്ങിപ്പോയത് കൊണ്ട് ഇറങ്ങേണ്ട സ്ഥലം മാറിപ്പോയി.
ഇനി കാട്ടിലൂടെ വേണം മുന്നോട്ട് പോകാൻ. എന്നാൽ നേരം ഇരുട്ടിയ കാരണം വഴിയൊട്ടു കാണാനും വയ്യ.
ഫോൺ എടുത്ത് ടോർച്ച് ഓണാക്കാൻ നോക്കിയതും,
"നാശം ചാർജും ഇല്ല."