മഴ നന്നായി പെയ്യുന്നുണ്ട്

Readers Ink

മഴ നന്നായി പെയ്യുന്നുണ്ട്


"ഇന്ന് നന്നായി മഴ പെയ്യുന്നുണ്ട്’, കട്ടിലിനോട് ചേർന്ന് ഒരു സ്റ്റൂളിൽ ഇരുന്നിട്ടാണ് അവൾ സംസാരിച്ചത്.

അയാൾ പുഞ്ചിരിച്ചു.

"മഴ കാണണമെന്ന് തോന്നുന്നുണ്ടോ?"

"അന്നും നല്ല മഴയായിരുന്നു, ഓർക്കുന്നോ?"


Related Articles