മഴ

Readers Ink

മഴ


രുപാട് വേദനകളുള്ള 
ദിവസങ്ങളിൽ 
അധികം മഴ പെയ്യാറുള്ളതായി തോന്നും.

കണ്ണിനും മണ്ണിനും ഈർപ്പം,
ഹൃദയം ഉരുൾപൊട്ടും.

മനുഷ്യർ തമ്മിലെ വാഗ്വാദങ്ങളാവും
തോരാതെ പെയ്യുന്നത്.

അത്രയമർത്തി പെയ്തില്ലായിരുന്നെങ്കിൽ
എൻ്റെ പൂക്കളുടെ വേരുകൾ അടർന്ന്
പോവില്ലായിരുന്നു.


Related Articles