ഭുവനേശ്വരിയുടെ ഐസ്‌ക്രീമുകള്‍

Readers Ink

ഭുവനേശ്വരിയുടെ ഐസ്‌ക്രീമുകള്‍


അമ്മയുടെ യൂറിന്‍ബാഗ് ചേഞ്ച് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആണ് അവള്‍ വന്നത്.

'ഭുവനേശ്വരി..'

വന്നപാടെ ആ ഹോസ്പിറ്റലിലെ ബൈസ്റ്റാന്‍ഡര്‍ക്കുള്ള കട്ടിലില്‍ ചമ്രം പടിഞ്ഞിരുന്നു കയ്യിലുണ്ടായിരുന്ന വാനില ഐസ്‌ക്രീം തിന്നാന്‍ തുടങ്ങിയവള്‍.

ഭുവനേശ്വരിയുടെ കണ്ണുകളില്‍ സൂര്യനും ചന്ദ്രനും ഉണ്ടോ...? കയ്യില്‍ തോട്ടിയും കയറും ഉണ്ടോ...?


Related Articles