എലി

ദേഹത്തൂടെ എന്തോ ഇഴയുന്ന പോലെ തോന്നിയാണ് അമ്മു ഞെട്ടിയുണർന്നത്. ചുറ്റിലും പരതി നോക്കിയെങ്കിലും അവൾക്കൊന്നും കാണാനായില്ല.

"കുഞ്ഞേച്യേ ... കുഞ്ഞേച്യേ... എണീക്ക് കുഞ്ഞേച്യേ..."

തൊട്ടടുത്തു കിടന്നുറങ്ങുന്ന കുഞ്ഞേച്ചിയെയവൾ കുലുക്കി വിളിച്ചു. ഉറക്കച്ചടവോടെ എണീറ്റ് തിരിഞ്ഞവളെയൊന്ന് നോക്കിയിട്ട് കുഞ്ഞേച്ചി നീരസത്തോടെ ചോദിച്ചു.

"ന്താ അമ്മൂ നെനക്ക് "


Related Articles