പലായനം

Readers Ink

പലായനം


''തമ്പ്രാനോട് പറയണ്ടേ ഏട്ടാ. ഇപ്പൊ തന്നെ നമ്മള്‍ വൈകിയില്ലേ.'', ഉണിക്കുമാരനച്ചന്‍ ജ്യേഷ്ഠന്‍ ചാത്തുവച്ചനോട് ചോദിച്ചു.

''വേണ്ട കുട്ടാ. അദ്ദേഹം ഉറങ്ങിക്കോട്ടെ. രാജ്യതന്ത്രത്തിന്റെ സമ്മര്‍ദ്ദം നമുക്ക് മതി. ഇത് മുന്‍കൂട്ടി കണ്ടിട്ടാവോ വല്യമ്പ്രാന്‍ സ്ഥാനം ഒഴിഞ്ഞത്? മരുമകന് കല്‍പ്പിച്ച് രാജപദവി കൊടുത്തത്? ആര്‍ക്കറിയാം. അന്നേ ജോത്സ്യന്‍ പുല്ലൂര്‍ നമ്പൂതിരിപ്പാട് പറഞ്ഞതാണ്.''

''സ്ഥാനഭ്രംശം..'' എന്ന് ഉണിക്കുമാരനച്ചന്‍ പറഞ്ഞപ്പോള്‍

''ഏയ് സ്വദേശം വിട്ടൊഴിയും'' എന്ന് സൂചിപ്പിച്ച് ചാത്തുവച്ചന്‍ മയപ്പെടുത്തി.


Related Articles