മടക്കം

Readers Ink

മടക്കം


ഷീബേ... ഷീബേ... ഉറക്കത്തിന്റെ ഏതോ ആഴങ്ങളില്‍ നിന്നും ചെറിയൊരു മുഴക്കം കേട്ടാണ് ഷീബ എണീറ്റത്. കണ്ണുതുറന്നു നോക്കുമ്പോള്‍ മുന്നില്‍ റുഖിയാത്ത! അവള് കണ്ണൊന്നൂടി തിരുമ്മിത്തുറന്നു. തോന്നലല്ല, റുഖിയാത്ത തന്നെ.

'ജ്ജ് തൊന്ന് നോക്ക് ന്റെ ഷീബേ... ഇന്റെ കജ്ജെന്തോ ആയിക്ക്ണ്..'

റുഖിയാത്തയുടെ നോട്ടം പതിഞ്ഞിടം നോക്കി ഷീബ കട്ടില്‍നിന്നും ചാടിയെണീറ്റു

'ഔ.. ന്റെ റുഖിയാത്ത... ങ്ങളിതെന്താക്യതാ കൈ നല്ലോണം പൊള്ളീക്കല്ലോ...?'


Related Articles