എടത്തൊട്ടി

Readers Ink

എടത്തൊട്ടി


'അത് തന്നെയാണല്ലെടീ അവന്‍ തന്നേം പിന്നേം പറയണേ?'

ആലീസമ്മ മൗനം പാലിച്ചു.

'ഈ എടത്തൊട്ടിയ നമ്മുക്കെല്ലാം തന്നത്. കൊച്ചു കുട്ടിയൊന്നും അല്ലല്ലോ പറഞ്ഞു മനസ്സിലാക്കാന്‍.. അത് മുഴുവനും ഇടിച്ചു നേരത്തീട്ട് അവനു എന്നാ ചെയ്യാനാടീ...? ആ എന്തേലും കാണിക്കട്ടെ.

നമ്മളെക്കാള്‍ പഠിപ്പും വിവരോം ഉള്ളവരോട് എന്നാ പറയാനാ..' മത്തന്‍ ചേട്ടന്‍ തുടര്‍ന്നുകൊണ്ടിരുന്നു.


Related Articles