വാട്‌സാപ്പില്‍ 10 മിസ്സ്ഡ് കാള്‍സ്. നാലു വോയിസ്മെസ്സേജുകളും..
'ഉമ്മാ.. ഞാന്‍ ഉറങ്ങിപ്പോയി. എന്തിനാ ഇങ്ങനെ പേടിക്കണത്? ഞാന്‍ ഇന്നലെ കിടന്നപ്പോള്‍ വൈകി. വിളിക്കാന്‍ പറ്റിയില്ല.'
ഉടനെ വന്നു ബ്ലൂ ടിക്ക്. ഉമ്മ ഫോണ്‍ പിടിച്ചു കാത്തിരിക്കയാകും.
'നീ സമയത്തിന് ഭക്ഷണം കഴിച്ചോടാ?'
