ഓർത്തെടുക്കാനാവാത്തവിധം
എന്തൊക്കെയാണ് മറന്നുപോകുന്നത്?
മഴചാരി നിന്ന വെയിലിനെ
അവസാനമായി കണ്ടതെന്നാണ്?
കുഞ്ഞുതൈകൾ പടർന്നു
തണൽവൃക്ഷങ്ങളായി വളർന്നതെന്നാണ്?
മണ്ണിലിട്ട വിത്തുകൾ മുട്ടുമടക്കി
ചോദ്യങ്ങൾ ചോദിച്ചതെപ്പോഴാണ്?

ഓർത്തെടുക്കാനാവാത്തവിധം
എന്തൊക്കെയാണ് മറന്നുപോകുന്നത്?
മഴചാരി നിന്ന വെയിലിനെ
അവസാനമായി കണ്ടതെന്നാണ്?
കുഞ്ഞുതൈകൾ പടർന്നു
തണൽവൃക്ഷങ്ങളായി വളർന്നതെന്നാണ്?
മണ്ണിലിട്ട വിത്തുകൾ മുട്ടുമടക്കി
ചോദ്യങ്ങൾ ചോദിച്ചതെപ്പോഴാണ്?