'Are you mad? It's over vivek... അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോള്‍ 20 years ആയി... ഒന്നും, രണ്ടും അല്ല 20 years...'
'അതേ.., രാഹുല്‍ അതുതന്നെയാണ് പ്രശ്‌നം ഒന്നും, രണ്ടും അല്ല 20 വര്‍ഷങ്ങള്‍ എന്നിട്ടും....'
'എന്നിട്ട് കുന്തം. Breakup ഒക്കെ സര്‍വ്വസാധാരണമാണ് വിവേക് നീ ഇനിയും ഇനിയും അതില്‍ നീറി പുകയല്ലേ.. come get of it....'
'പറ്റുന്നില്ല രാഹുല്‍...'
