ചുവപ്പ്

Readers Ink

ചുവപ്പ്


സ്കൂളിൽ പോകുന്ന വഴിക്കാണ് അവളെന്നോട് ഇഷ്ടമുള്ള നിറം ഏതാണെന്ന് ചോദിച്ചത്. 

"ചൊമല".

"ചൊമല അല്ലെടി ചുവപ്പ്." 

അവള് തിരുത്തി തന്നു.


Related Articles