ഒരു നിശ്വാസത്താൽ,
പൊടുന്നനെയൊരു ഇറങ്ങിപ്പോക്ക്.
ഉച്ചവെയിലിനോടൊപ്പം കിതച്ചോടുമ്പോൾ സംതൃപ്തമായി ഉള്ളിലാരോ പറഞ്ഞു.
വീടുവിട്ടിറങ്ങുന്നതും ഒരു കാലത്തെ ആഗ്രഹമായിരുന്നല്ലോ!