വേനൽക്കാലത്തെ അവസാന പുലർച്ച

Poem

വേനൽക്കാലത്തെ അവസാന പുലർച്ച


അറിയാതൊന്നാകാശം നോക്കിയപ്പോൾ
ചിരിച്ചു നിൽക്കുന്നു കിഴക്ക്
ആശാന്റെ പ്രഭാതനക്ഷത്രം

 

കുറേ മുകളിലായ്
തിളങ്ങുന്നു വ്യാഴം
തൊട്ട് ചുവക്കുന്നു ചൊവ്വ

 


Related Articles