ഒന്ന്
നിങ്ങൾ
സെമിത്തേരിയിൽ നില്ക്കുന്നു
കിടന്നുകൊണ്ട്
ആറു ശവങ്ങൾ
നിങ്ങളെ നോക്കുന്നു
ഒച്ചയില്ല
അനക്കമില്ല
ആളില്ല
ഭാഷയില്ല
കാലമില്ല
ഇരുട്ട്
മഴക്കാറ്
ഇരുനൂറു കണ്ണുകൾ
നിങ്ങളെ നോക്കുന്നു
നിങ്ങൾ
സെമിത്തേരിയിൽ നില്ക്കുന്നു.

ഒന്ന്
നിങ്ങൾ
സെമിത്തേരിയിൽ നില്ക്കുന്നു
കിടന്നുകൊണ്ട്
ആറു ശവങ്ങൾ
നിങ്ങളെ നോക്കുന്നു
ഒച്ചയില്ല
അനക്കമില്ല
ആളില്ല
ഭാഷയില്ല
കാലമില്ല
ഇരുട്ട്
മഴക്കാറ്
ഇരുനൂറു കണ്ണുകൾ
നിങ്ങളെ നോക്കുന്നു
നിങ്ങൾ
സെമിത്തേരിയിൽ നില്ക്കുന്നു.