ചിലപ്പോള്‍ അവ
അടക്കം പറയുന്നു:
ഉടലില്‍ എണ്ണ തേച്ച്, ആവോളം
ഉടലുകളെ ആശിച്ച്,
വെയില്‍ കായുന്ന കാരണവരെപ്പറ്റി
എന്റെ തലയിണകള്‍ അടക്കം പറയുന്നു.
“ഈ കഥ നീ കേട്ടിട്ടുണ്ടോ?”

ചിലപ്പോള്‍ അവ
അടക്കം പറയുന്നു:
ഉടലില്‍ എണ്ണ തേച്ച്, ആവോളം
ഉടലുകളെ ആശിച്ച്,
വെയില്‍ കായുന്ന കാരണവരെപ്പറ്റി
എന്റെ തലയിണകള്‍ അടക്കം പറയുന്നു.
“ഈ കഥ നീ കേട്ടിട്ടുണ്ടോ?”