കാമം
സത്യമുള്ളൊരു കലാരൂപം
ഓർമ്മ
ചോരയും നീരുമുള്ള
അരൂപജീവിതം
ലിംഗഭേദമില്ലാതെയതിൻ്റെ
പരകായപ്രവേശങ്ങളിൽ
എത്രയുഗങ്ങളാണോ ജീവിതപ്രായം!

കാമം
സത്യമുള്ളൊരു കലാരൂപം
ഓർമ്മ
ചോരയും നീരുമുള്ള
അരൂപജീവിതം
ലിംഗഭേദമില്ലാതെയതിൻ്റെ
പരകായപ്രവേശങ്ങളിൽ
എത്രയുഗങ്ങളാണോ ജീവിതപ്രായം!