പ്രധാന വാർത്തകൾ

Poem

പ്രധാന വാർത്തകൾ


കവലയിൽ,
കലാലയത്തിൽ,
കള്ളുഷാപ്പിൽ,
ദേവാലയങ്ങളിൽ

കൂട്ടത്തല്ല്,
കത്തിക്കുത്ത്,
കൊലപാതകം.....

പീഡനം,
പിടിച്ചുപറി,
പ്രതികാരം......

അമ്മയുടെ കഴുത്തുവെട്ടി മകൻ....
അപ്പന്റെ തലയരിഞ്ഞു
മകൾ...


Related Articles