ഛായാഗ്രാഹി- ഷംല ജഹ്ഫർ എഴുതിയ കവിത

Poem

ഛായാഗ്രാഹി- ഷംല ജഹ്ഫർ എഴുതിയ കവിത


 പൂമരവും പൂക്കളും
നിലാവും നക്ഷത്രങ്ങളും
നിറഞ്ഞാകാശവും
തൂങ്ങിക്കിടക്കുന്ന ചിത്രഗൃഹത്തിൽ
നിറങ്ങളില്ലാത്ത വൃത്തത്താൽ
ചുറ്റപ്പെട്ട് ഒഴിഞ്ഞ മൂലയിലൊരു
ഛായാഗ്രാഹി ചുരുണ്ടിരിക്കുന്നു.

 


Related Articles