ഇലകള്‍

Poem

ഇലകള്‍


അത്രമേല്‍ നിന്നെ ഞാന്‍
സ്‌നേഹിക്കയാകയാല്‍
സന്ധ്യയ്ക്കു
തുടുത്തൊരാകാശം
പോലെയായ്ഞാന്‍

ഉറപ്പുണ്ടെനിക്ക്
നേരംപോകവെ
ഇരുള്‍ പരക്കും
വേര്‍പിരിയും നമ്മള്‍
രാവായും പകലായും

Malayalam poem Ilakal written by Razack Pullookkara


Related Articles