പാതിമുറിഞ്ഞ ഗസലുകൾ

Poem

പാതിമുറിഞ്ഞ ഗസലുകൾ


വിഷാദസന്ധ്യയിൽ
ചാറ്റൽമഴ പോലെ
റേഡിയോ തുള്ളിയിട്ടു

'ചുപ്കെ ചുപ്കെ രാത് ദിൻ...'

ഹാർമോണിയത്തിൽ വിരല് തുള്ളിച്ച്
സ്വപ്നരാവിൻ പടി കവച്ചുവെച്ച്
പാടിക്കയറി വരുന്നു
ഗസൽ രാപ്പാടി
ഗുലാംഅലി

ഹാ,
സ്വപ്നമേ......


Related Articles