അവളുടെ കാലുകൾക്കിടയിൽ
മുഖമമർത്തിയതായിരുന്നു
മറന്നു പോയതെന്തോ ഓർത്ത്
മരിച്ചപോലെയായ്
അവളുടെ വയറ്റിലെ
ഇളം ചൂടിൽ
ഞാൻ ശ്വാസമൂതി
കിടന്നു...
'ഞാനെന്തോ
മറന്നിരിക്കുന്നു'
അവളെ നോക്കി
ഞാൻ പറഞ്ഞു:

അവളുടെ കാലുകൾക്കിടയിൽ
മുഖമമർത്തിയതായിരുന്നു
മറന്നു പോയതെന്തോ ഓർത്ത്
മരിച്ചപോലെയായ്
അവളുടെ വയറ്റിലെ
ഇളം ചൂടിൽ
ഞാൻ ശ്വാസമൂതി
കിടന്നു...
'ഞാനെന്തോ
മറന്നിരിക്കുന്നു'
അവളെ നോക്കി
ഞാൻ പറഞ്ഞു: