മയാമികടൽത്തീരത്ത്: പ്രിയ ഉണ്ണികൃഷ്ണൻ എഴുതിയ കവിത

Poem

മയാമികടൽത്തീരത്ത്: പ്രിയ ഉണ്ണികൃഷ്ണൻ എഴുതിയ കവിത

സാഗരതീരം
മിഴികളിൽ പ്രേമമൊഴുകും
തരുണിപോൽ തിരകൾ
മകരത്തിലെ സായാഹ്നം
മതിമറക്കും ഉന്മാദതീരം

Related Articles