നിറഞ്ഞൊരു
മഴയ്ക്ക് കാത്തുള്ള
ഒരു യാത്രയിലാണ്..
വഴികളില്‍
അങ്ങിങ്ങായി
മഴ വരാന്‍
കാത്തു നില്‍ക്കുന്ന
ഇലകള്‍,
പുതുമണം
ചൂഴ്ന്നു നില്‍ക്കുന്ന
വേരുകള്‍,
അരിപ്പ പോലെ
പടര്‍ന്നു കയറുന്ന
പുതുനാമ്പുകള്‍,

നിറഞ്ഞൊരു
മഴയ്ക്ക് കാത്തുള്ള
ഒരു യാത്രയിലാണ്..
വഴികളില്‍
അങ്ങിങ്ങായി
മഴ വരാന്‍
കാത്തു നില്‍ക്കുന്ന
ഇലകള്‍,
പുതുമണം
ചൂഴ്ന്നു നില്‍ക്കുന്ന
വേരുകള്‍,
അരിപ്പ പോലെ
പടര്‍ന്നു കയറുന്ന
പുതുനാമ്പുകള്‍,