അനന്തമായ ആകാശത്തിനും
ഒഴുകുന്ന പുഴയ്ക്കും
മകരമഞ്ഞിൽ പൂത്തു നിൽക്കുന്ന
നീലപ്പൂക്കൾക്കും
പറുദീസയിലെ നീല പക്ഷിക്കും
നവരത്നത്തിലെ ഇന്ദ്രനീലത്തിനുമപ്പുറം
കരുതലിന്റെയും ക്ഷമയുടെയും
ആത്മപരിശോധനയുടെയും
ഉത്തരവാദിത്വത്തിന്റെയും
നിറമാണ് നീല.


അനന്തമായ ആകാശത്തിനും
ഒഴുകുന്ന പുഴയ്ക്കും
മകരമഞ്ഞിൽ പൂത്തു നിൽക്കുന്ന
നീലപ്പൂക്കൾക്കും
പറുദീസയിലെ നീല പക്ഷിക്കും
നവരത്നത്തിലെ ഇന്ദ്രനീലത്തിനുമപ്പുറം
കരുതലിന്റെയും ക്ഷമയുടെയും
ആത്മപരിശോധനയുടെയും
ഉത്തരവാദിത്വത്തിന്റെയും
നിറമാണ് നീല.