- വീക്ഷണകോൺ
അല്പം ചരിഞ്ഞ്
വീക്ഷിക്കൂ,
കാൽക്കീഴിലെന്ന്
തോന്നുന്ന പുൽക്കൊടിയും
ആകാശം തൊടുന്നുണ്ട്.
2. മുറിവ്
വെളിച്ചത്തിനേറ്റ
മുറിവുകളത്രെ
നിഴൽപ്പാടുകൾ!

അല്പം ചരിഞ്ഞ്
വീക്ഷിക്കൂ,
കാൽക്കീഴിലെന്ന്
തോന്നുന്ന പുൽക്കൊടിയും
ആകാശം തൊടുന്നുണ്ട്.
2. മുറിവ്
വെളിച്ചത്തിനേറ്റ
മുറിവുകളത്രെ
നിഴൽപ്പാടുകൾ!