Poem Jul 01, 2024 05:54 AM ജ്ഞാനപ്പഴം നൽകുന്ന ഉമ്മൂമ്മമാർ- ഐഷു ഹഷ്‌ന എഴുതിയ കവിത ഐഷു ഹഷ്‌ന കത്തിക്ക് മൂർച്ച കൂട്ടാൻവെള്ളാരങ്കല്ലുകൾ തിരഞ്ഞ്ഉമ്മൂമ്മയുടെ കൂടെ പുഴവക്കത്തേക്ക് നടക്കുന്നു