മൂന്ന് കവിതകൾ

Poem

മൂന്ന് കവിതകൾ


1) തമസ്സല്ലോ സുഖപ്രദം

ഇരുട്ടിനെക്കാൾ നല്ലതൊന്നില്ലല്ലോ
കണ്ണുനീരിൻ തിളക്കം മറയ്ക്കുവാൻ!
ഇരുട്ടിനെക്കാൾ നല്ലതൊന്നില്ലല്ലോ
കവിതയ്ക്ക് വെളിച്ചമായ് തീരുവാൻ!

2) പ്രണയം മരണത്തോളം

ഉരുവായ നേരം മുതൽ കരം കവരും നേരം
വരെ പിരിയാതെയൊരുനാളുമേ 
മരുവുമൊരെന്നോളം 
അരുമയായ് നിന്നെ ആരൊരാൾ പ്രണയിപ്പൂ?


Related Articles