ഉപ്പ്

Poem

ഉപ്പ്


ചോരയ്ക്കാണ് കൂടുതലുപ്പെന്ന്
ഗാസാ മുനമ്പിലെ കഴുകന്‍.

അല്ല,

കണ്ണീരിനാണന്ന്
ഉക്രൈനിലെ ചെന്നായ..

Malayalam poem Uppu written by M Kapildev


Related Articles