ഇമ്മമ്മ

മഴ പെയ്യ്ണത് കണ്ടാല് ഇമ്മമ്മാന്റെ
കണ്ണില് സന്തോഷത്തിനൊപ്പം ഭീതിയാണ്

അവസാനായിട്ട് എളാപ്പ ഗള്‍ഫീന്ന്
വന്നപ്പൊ പൊട്ടിച്ച പെട്ടീത്തെ
എല്ലാം കാലിയായി
എല്ലാവരും പോയി
ബാക്കി പെട്ടി മാത്രം

ഇമ്മമ്മ പെട്ടിട്ത്ത് ബെക്കുമ്പോ
അറ്റത്തൊരു തിളക്കം
നോക്കിയപ്പതാ മാല
അതും *തസ്ബീഹ് മാല

ചെറുപുഞ്ചിരിയോടെ മൂപ്പത്തിയാര്
കഴുത്തിലിട്ട് ചൊല്ലാന്‍ തുടങ്ങി
*ലാ ഇലാഹ ഇല്ലല്ലാഹ്,
മുഹമ്മദുററസൂലുല്ലാഹ്


Related Articles