അയല്‍
ഞങ്ങള്‍ പരസ്പരം
പറയാറില്ല.
ചിരിക്കാറില്ല.
രസിക്കാറില്ല.
പറയാറുണ്ട്.
ചിരിക്കാറുണ്ട്.
രസിക്കാറുണ്ട്.
ഞാനങ്ങേലുമിങ്ങേലും.
അവളിങ്ങേലുമങ്ങേലും.
വഴി
ഞങ്ങള്‍ മതില് കെട്ടിയപ്പോള്‍ കൊട്ടിയടച്ചില്ല.
ഇങ്ങോട്ട് വരാനും അങ്ങോട്ട് പോവാനും വഴിയിട്ടു.
താമസിയാതെ
സ്‌നേഹവഴികളില്‍ വെറുപ്പിന്റെ മുള്ളുകള്‍ വിതറി.
