ഏഴ് കുറുങ്കവിതകള്‍

Poem

ഏഴ് കുറുങ്കവിതകള്‍


1

പറ.. ഏതാണന്റെ ഫസ്റ്റ് സോളോ ട്രിപ്പ്?
അദ്.. ഓള്‍ടെ പി(മീ)ന്‍ കഴുത്തില് ഒറ്റ മുത്തം കൊട്ത്തദ്!

2

എന്നെക്കാള്‍
നിന്നെ സ്‌നേഹിക്കുന്നുണ്ട്
എന്റെ ചാട്ടവാര്‍!


Related Articles