മാമലകൾക്കപ്പുറത്ത് ഒരു ദേവനുണ്ടേ...
കാനനം കൽക്കണ്ട ചേലുമാണേ...
ആചാര വൃന്ദങ്ങൾ തോളിലുണ്ടേ...
പാദങ്ങൾ നഗ്നത പൂണ്ടതാണേ
ഉടൽ പൊഴിഞ്ഞ ചായം ചുവന്നതാണേ..
കറുപ്പിന്റെ ദൃഷ്ടികൾ നിന്നിലുണ്ടേ...
തന്ത്രി മൊഴിഞ്ഞത് മന്ത്രമാണോ?..
കോരൻ മുറിച്ചതിൽ ജാതിയുണ്ടോ?..

മാമലകൾക്കപ്പുറത്ത് ഒരു ദേവനുണ്ടേ...
കാനനം കൽക്കണ്ട ചേലുമാണേ...
ആചാര വൃന്ദങ്ങൾ തോളിലുണ്ടേ...
പാദങ്ങൾ നഗ്നത പൂണ്ടതാണേ
ഉടൽ പൊഴിഞ്ഞ ചായം ചുവന്നതാണേ..
കറുപ്പിന്റെ ദൃഷ്ടികൾ നിന്നിലുണ്ടേ...
തന്ത്രി മൊഴിഞ്ഞത് മന്ത്രമാണോ?..
കോരൻ മുറിച്ചതിൽ ജാതിയുണ്ടോ?..