1
ഞാനിപ്പോൾ അപരിചിതമായ ഒരു ഗ്രഹത്തിനുള്ളിലാണ്
ഉന്മാദത്തിൻ്റെ ആറാം വളവ് കഴിഞ്ഞ് എന്നെ തേടി ഒരു രാത്രി
പൂത്തു തുടങ്ങിയിട്ടുണ്ട്.
ഓരോ അവയവങ്ങളും
പണ്ടെങ്ങോ ഉപേക്ഷിച്ച
ഉടുപ്പുകൾ പോലെ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു...