Poem Feb 01, 2024 06:00 AM സർക്കാർ: സുരേഷ് നാരായണൻ എഴുതിയ കവിത സുരേഷ് നാരായണൻ ഒരു മണ്ണാങ്കട്ടയുംകാമറയും കൂടെകാശിക്കു പോയി ആറാം തീയതിയായിരുന്നു;അവിരാമം മഴപെയ്തു