അടുപ്പ്‌- മീനാകുമാരി എഴുതിയ കവിത

Poem

അടുപ്പ്‌- മീനാകുമാരി എഴുതിയ കവിത


 

ഞാൻ ഇന്നൊരു അടുപ്പ് കണ്ടു.
അത് ഓടിവന്ന് പരിചയം പുതുക്കി.
എന്നിട്ട് സുഖാന്വേഷണങ്ങൾ തിരക്കി.

 


Related Articles