Poem Jul 01, 2022 05:15 AM ശിഥിലം, ഒഴുക്ക് പിഎം ഗോവിന്ദനുണ്ണി ശിഥിലംകുന്നിനുമുകളിൽആകാശംഒരു പക്ഷിഒരുപാട് മേഘംഅസ്തമിച്ചിട്ടുംഇത്തിരികൂടി വെളിച്ചം