ചുള്ളിക്കണ്ടൽ

Poem

ചുള്ളിക്കണ്ടൽ


ഈ പത്തലും പരുത്തിക്കാലും ഓലക്കീറും
കർക്കടകംവരെ നിക്കൂല..

 

ആളിയ നെഞ്ചില് പൊള്ളണ ചൂട്.
കീറപ്പായ ചുരുട്ടിയവൾ
നാലര വെളുപ്പിന്
തണുപ്പിലേക്കിറങ്ങി...

 


Related Articles