Poem Apr 01, 2024 05:01 AM ചെമ്മീൻ ഒരു അപരവായന- ഡെയ്സി ജാക്വിലിൻ എഴുതിയ കവിത ഡെയ്സി ജാക്വിലിൻ ഒരു ബ്ലാക്ക് ആന്റ് വൈറ്റ്കവിത പോലെ നരച്ചആകാശം.പാടിപ്പാടി തൊണ്ടപൊട്ടിഒരാത്മാവ്അവസാനംതെക്കോട്ട് വെച്ചുപിടിച്ചു