വിഷാദത്തിനുമാനന്ദത്തിനുമിടയിലങ്ങനെ (ഞെ/മെ)രുങ്ങി- അയ്യപ്പൻ മൂലേശ്ശേരിൽ എഴുതിയ കവിത

Poem

വിഷാദത്തിനുമാനന്ദത്തിനുമിടയിലങ്ങനെ (ഞെ/മെ)രുങ്ങി- അയ്യപ്പൻ മൂലേശ്ശേരിൽ എഴുതിയ കവിത

 ലമടക്കുകളിൽ ജീവിക്കുന്ന
മനുഷ്യരോടെന്നും അസൂയയായിരുന്നു.

നാടോടിക്കഥകളിലെ താഴ്‌വാരങ്ങൾ
മേഘത്തലപ്പോളമെത്തുന്ന മലമണ്ടകൾ
ഇരുട്ടുമുറ്റുന്ന അടിവാരങ്ങൾ
ഇടതൂർന്നു പെയ്യുന്ന മരങ്ങൾ
കാട്ടിലേക്കു ജനാലയുള്ള തടിവീടുകൾ
കുതിരയോടിയെത്തുന്ന
ചെമ്മൺപാത
നീട്ടി വിളിച്ചാൽ
പ്രകമ്പനം കൊള്ളുന്ന കയറ്റം
ഇലകളിൽ ജലമിറ്റുന്ന പ്രഭാതം
വഴി മറന്നെത്തുന്ന വന്യമൃഗങ്ങൾ

Related Articles