തിരക്കൊഴിഞ്ഞ കടവ്
തർപ്പണത്തിൻ്റെ
ശാന്തിയിൽ സന്ധ്യയോടു
കലരാൻ തുടങ്ങുന്നു.
ശ്രാദ്ധമുണ്ട തൃപ്തിയിൽ
കാക്കകളും ചേക്കേറി.
ഇടവേളകളിൽ
മഴ മാത്രം
ചിണുങ്ങുന്നു.
ഇടവഴി അവനെ
വേഗം കടത്തിവിട്ടു.

തിരക്കൊഴിഞ്ഞ കടവ്
തർപ്പണത്തിൻ്റെ
ശാന്തിയിൽ സന്ധ്യയോടു
കലരാൻ തുടങ്ങുന്നു.
ശ്രാദ്ധമുണ്ട തൃപ്തിയിൽ
കാക്കകളും ചേക്കേറി.
ഇടവേളകളിൽ
മഴ മാത്രം
ചിണുങ്ങുന്നു.
ഇടവഴി അവനെ
വേഗം കടത്തിവിട്ടു.