സക്കറിയ എന്ന ഡോക്യുമെൻ്ററിയുടെ ആദ്യ പ്രദർശനം

News

സക്കറിയ എന്ന ഡോക്യുമെൻ്ററിയുടെ ആദ്യ പ്രദർശനം


ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്ത എഴുത്തുകാരൻ സക്കറിയയെ കുറിച്ചുള്ള സക്കറിയ എന്ന ഡോക്യുമെൻ്ററിയുടെ ആദ്യ പ്രദർശനം 2026 ഓഗസ്ററ് 18 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തമ്പാനൂർ ശ്രീ തിയേറ്ററിൽ വെച്ച് നടക്കും. അച്ചു ഉള്ളാട്ടിൽ, കെ എം ഗഫൂർ എന്നിവരാണ് നിർമ്മാതാക്കൾ.

സക്കറിയയുടെ കഥകൾ
2005-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.

സക്കറിയ


Related Articles