പ്രശസ്ത വിവർത്തകനും എഴുത്തുകാരനും കോഴിക്കോട് സെന്റ്. ജോസഫ് കോളേജിലെ മുണ് ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന പ്രൊഫ. പി ജയേന്ദ്രൻ (83) അന്തരിച്ചു.
ശങ്കർ (മണിശങ്കർ മുഖോപാധ്യായ) രചിച്ച, അറിയപ്പെടാത്ത വിവേകാനന്ദൻ ( ഒജേന ഒജാന ബിബേകാനന്ദോ )എന്ന കൃതി ബംഗാളിയിൽ നിന്നു നേരിട്ട് മലയാളത്തിൽ വിവർത്തനം ചെയ്തു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണത്.
Summary: Writer and translator Prof. P Jayendran passes away.
