എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി.ജി രാജേന്ദ്രൻ അന്തരിച്ചു. കൊടുങ്ങല്ലൂരിൽ വച്ചാണ് അന്ത്യം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഹിമാലയ വിഹാരം, ജ്യോതിര്ലിംഗക്ഷേത്രങ്ങള്, ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങൾ, ക്ഷേത്രവിജ്ഞാനകോശം, ദേവീമാഹാത്മ്യം എന്നിവയാണ് പ്രധാന കൃതികൾ.
Summary: P G Rajendran passes away
