ഒ.എൻ.വി പുരസ്‌കാര സമർപ്പണം 27-ന്

News

ഒ.എൻ.വി പുരസ്‌കാര സമർപ്പണം 27-ന്


ർഗ്ഗാത്മകതയുടെ അനശ്വരമായ സാഹിത്യലോകം മലയാളിക്ക് സമ്മാനിച്ച മഹാകവി ഒ.എൻ.വി യുടെ തൊണ്ണൂറ്റിയഞ്ചാം ജന്മദിനമായ മെയ് 27-ന് ഒഎൻവി കൾച്ചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഒഎൻവി ജയന്തി ആഘോഷിക്കുന്നു. 2026-ലെ ഒ.എൻ.വി പുരസ്കാരം പ്രശസ്ത നോവലിസ്റ്റും കഥാകാരനായ എം. മുകുന്ദന് സമ്മാനിക്കും. മൂന്നുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. തുടർന്ന് പ്രശസ്ത ഗായകർ നയിക്കുന്ന ഒഎൻവി നാടകഗാനസന്ധ്യയും അരങ്ങേറും.


Related Articles