എം ആർ വിജയനാഥൻ പിള്ള അനുസ്മരണവും സ്മരണിക പ്രകാശനവും 2026 മെയ് 17-നാലുമണിക്ക് പ്രശാന്ത് നഗർ സുവർണ ജൂബിലി ഹാളിൽ നടക്കും. ഡി സി ബുക്സ് പ്രസിദ്ധികരിച്ച വിശ്വസാഹിത്യമാല, മഹച്ചരിതമാല തുടങ്ങിയ പരമ്പരകളുടെ എഡിറ്ററായിരുന്നു ശ്രീ എം ആർ വിജയനാഥൻ പിള്ള.