ഡോ. ആര്യ ഗോപിയെ തുർക്കിയിലെ കഹ്റമൻമാറാസിൽ നടക്കുന്ന അന്താരാഷ്ട്ര സാഹിത്യ-കവിതാ ദിനങ്ങളിലേക്ക് (International Literature and Poetry Days) അതിഥിയായി ക്ഷണിച്ചു.
യുനെസ്കോയുടെ സാഹിത്യനഗരമായ കഹ്റമൻമാറാസിലാണ് സാഹിത്യ-കവിതാ ദിനങ്ങൾ സംഘടിപ്പിക്കുന്നത്. നവംബർ 27 മുതൽ 29 വരെയാണ് പരിപാടി നടക്കുന്നത്.
Summary: Dr Arya Gopi has been invited to the Kahramanmaraş International Literature and Poetry Days
