സോണിയ ഗാന്ധിയുടെ ആത്മകഥയായ 'Belonging: A Journey of Love' എന്ന പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടു. പ്രണയം, കടമ, നഷ്ടം, സ്വന്തമെന്ന് തോന്നുന്ന ഒരിടം കണ്ടെത്തൽ എന്നിവയുടെ കഥയാണിതെന്നും സോണിയ ഗാന്ധി പറഞ്ഞു. 2026 നവംബർ 10 -നാണ് പുസ്തകം പുറത്തിറങ്ങുക. ഹാർപർകോളിൻസാണ് പുസ്തകത്തിന്റെ പ്രസാധകർ.
Summary: Sonia Gandhi Makes Instagram Debut, Shares First Look Of Memoir ‘Belonging: A Journey Of Love’
