രാംനാഥ് ഗോയങ്ക സാഹിത്യ സമ്മാൻ ലോംഗ് ലിസ്റ്റിൽ ജയശ്രീ കളത്തിൽ പരിഭാഷപ്പെടുത്തിയ എസ് ഹരീഷിന്റെ ആഗസ്റ്റ് 17. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇന്ത്യൻ മാധ്യമരംഗത്തെ പ്രമുഖനും ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ സ്ഥാപകനുമായ രാംനാഥ് ഗോയങ്കയുടെ സ്മരണാർത്ഥമാണ് ഈ അവാർഡ് നൽകപ്പെടുന്നത്.
എസ് ഹരീഷ്
